Question: ഭഗത്സിങ്ങുമായി ബന്ധമില്ലാത്ത പ്രസ്താവന കണ്ടെത്തുക 1) 1923 - സ്വരാജ് പാര്‍ട്ടിക്ക് രൂപം കൊടുത്തു. 2) 1928 ഹിന്ദുസ്ഥാന്‍ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കന്‍ എന്ന സംഘടന രൂപീകരിച്ചു 3) സെന്‍ട്രല്‍ ലെജിസ്ലേറ്റീവ് അസംബ്ലിയില്‍ ബോംബെറിഞ്ഞു
A. 1 മാത്രം
B. 2 മാത്രം
C. 3 മാത്രം
D. 1 ഉം 2 ഉം